റൈമിംഗ് വേഡ് ഗെയിമിലൂടെ ഇംഗ്ലീഷ് പഠിക്കാനുള്ള ഈസി ടെക്നിക്
‘റൈമിംഗ് വേഡ്’ എന്ന രസകരമായ പസ്സിലിലൂടെ ഒറ്റക്കും, മറ്റൊരാളോടൊപ്പം ചേർന്നും വൊക്കാബുലറിയും, വാ തുറന്ന് ഇംഗ്ലീഷ് വാക്കുകൾ പറയാനുള്ള ശേഷിയും വർദ്ധിപ്പിക്കുന്നതെങ്ങനെ എന്നാണ് ഈ വീഡിയോ കാണിച്ചുതരുന്നത്.