‘ടച്ച് & സേ’ എന്ന രസകരമായ പസ്സിലിലൂടെ ഒറ്റക്കും, മറ്റൊരാളോടൊപ്പം ചേർന്നും നിങ്ങളുടെ വൊക്കാബുലറിയും, വാ തുറന്ന് ഇംഗ്ലീഷ് വാക്കുകൾ പറയാനുള്ള ശേഷിയും വർദ്ധിപ്പിക്കുന്നതെങ്ങനെ എന്നാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. This video shows an easy & fast way to develop vocabulary through Touch & Say Game
ടച്ച് & സേ വേഡ് ഗെയിമിലൂടെ ഇംഗ്ലീഷ് പഠിക്കാനുള്ള കിടു ടെക്നിക്
