Skip to content

സ്പോക്കൺ ഇംഗ്ലീഷ് പരിശീലനത്തിന് പുതു ചരിത്രം LEARN SPOKEN ENGLISH MALAYALAM EASY TIPS TECHNIQUE

സ്പോക്കൺ ഇംഗ്ലീഷിന് മുന്നിൽ തോറ്റുപോയെന്ന് കരുതുന്നവർക്കായി. ഗെയിം ഷോയിലൂടെ വാക്കുകളുടെയും സംസാരത്തിന്റേയും വേഗത കൂടാനുള്ള നൂതനാശയവും പ്രാക്റ്റീസും. കുറെ ഇംഗ്ലീഷ് വാക്കുകൾ അറിയാമെന്നതുകൊണ്ടുമാത്രം നമുക്ക് ഇംഗ്ലീഷിൽ സംസാരിക്കാനാവില്ല. ആ വാക്കുകൾ വാ തുറന്ന് പറയുമ്പോൾ (പ്രാക്ടീസ്) മാത്രമാണ് നിങ്ങളുടെ അറിയാവുന്ന കാര്യങ്ങൾ സംസാരിച്ചു ഫലിപ്പിക്കാനുള്ള കഴിവ് (ലിംഗ്സ്റ്റിക് ഇന്റലിജൻസ്) വികസിക്കുക. ഈ പ്രാക്ടിക്കൽ ലെസൺ അതിനുള്ളതാണ്. വീഡിയോ കണ്ടുകൊണ്ടുതന്നെ പ്രാക്ടീസ് ചെയ്യാം. ആദ്യ ശ്രമത്തിൽ ഗെയിം കംപ്ലീറ്റ് ആയില്ലെങ്കിൽ വീണ്ടും വീണ്ടും ശ്രമിക്കൂ.