നമ്മുടെ ചുറ്റും കാണുന്ന ലോകം ഇംഗ്ലീഷ് സംസാരം പഠിക്കാനുള്ള ടെക്സ്റ്റ് ബുക്കും കാണുന്ന വസ്തുക്കൾ നമ്മുടെ ലേണിംഗ് മെറ്റീരിയൽസും. എന്നാൽ സമയം പാഴാക്കണ്ട. തുടങ്ങിക്കോളൂ…ഒറ്റക്കും മറ്റൊരാളോടൊപ്പം ചേർന്നും. This video shows an easy & fast way to develop vocabulary through Look & Say Game.
ലുക്ക് & സേ വേഡ് ഗെയിമിലൂടെ ഇംഗ്ലീഷ് പഠിക്കാനുള്ള കിടു ടെക്നിക്. SPOKEN ENGLISH MALAYALAM TIPS VIDEO
