ഇംഗ്ലീഷ് സംസാരം പഠിക്കാൻ ഇനി പ്രത്യേകം സമയം മാറ്റി വയ്ക്കേണ്ടതില്ല മോർണിംഗ് വാക്ക്, ജോഗിങ്, യാത്ര, ജോലി എന്നിവക്കൊപ്പം സ്പോക്കൺ ഇംഗ്ലീഷ് പ്രാക്ടീസും ചെയ്യാം. അത് എങ്ങനെ ചെയ്യണമെന്നാണ് ഈ 4 മിനിട്ട് വീഡിയോ കാണിക്കുന്നത്. This video will show you how to practice talking in English together with life & job in an easy & fast way.
ഇതാ ഇംഗ്ലീഷ് സംസാരിക്കാൻ നിങ്ങൾ കാത്തിരുന്ന വഴി SPOKEN ENGLISH MALAYALAM GURU TIPS സ്പോക്കൺ ഇംഗ്ലീഷ്
