നമ്മുടെ ചുറ്റും കാണുന്ന മരങ്ങളെയും ചെടികളെയും ഉപയോഗപ്പെടുത്തി വാക്കുകൾ വാ തുറന്ന് പറയാനുള്ള ശേഷി (Linguistic Intelligence) വർദ്ധിപ്പിക്കുന്നതെങ്ങനെ എന്നാണ് ഈ ലസ്സൺ കാണിച്ചുതരുന്നത്. This video shows an easy & fast way to develop vocabulary through Plants & Trees
വൊക്കാബുലറി ഡെവലപ് ചെയ്യാൻ ഉഗ്രനൊരു ഐഡിയ VOCABULARY IN SPOKEN ENGLISH PRACTICAL TIPS MALAYALAM VIDEO
